ദുബൈയിൽ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി; 10 ഇന്ത്യക്കാരിൽ ആറ് പേർ മലയാളികൾ

Loading...

ദുബൈയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരാണ്. ഇതിൽ ആറ് മലയാളികളുമുണ്ട്. മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

തൃശ്ശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തിലകൻ, വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്.

മസ്‌കറ്റിൽ നിന്ന് ദുബൈയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *