മഞ്ഞുരുകുന്നുവോ: ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം

  • 9
    Shares

റിയാദിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. ഉപരോധം നിലനിൽക്കുന്നതിനിടെയുള്ള സൗദിയുടെ നീക്കം. ഒപെകിൽ നിന്ന് പിൻമാറാനുള്ള തീരുമാനം ഖത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദിയുടെ നടപടി

സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ജിസിസി സെക്രട്ടറി മുഖേന ഖത്തർ വിദേശകാര്യമന്ത്രിക്ക് കൈമാറി. ക്ഷണം ഖത്തർ സ്വീകരിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചാൽ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ നേരത്തെ അറിയിച്ചിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *