ഗൾഫ് രാജ്യങ്ങളിൽ ഓഗസ്റ്റ് 21ന് ബലിപെരുന്നാൾ

Loading...
  • 13
    Shares

ശനിയാഴ്ച മാസപ്പിറവി കണ്ടതോടെ ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ദുൽഹജ്ജ് ഒന്നായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20ന് അറഫ സംഗമം നടക്കും. ഓഗസ്റ്റ് 21ന് ബലി പെരുന്നാൾ ആഘോഷിക്കും. ബലി പെരുന്നാൾ പ്രമാണിച്ച് 11 ദിവസത്തെ അവധിയാണ് സൗദിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയിൽ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 മുതൽ 25 വരെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി. കുവൈറ്റിൽ ഓഗസ്റ്റ് 19 മുതൽ 23 വരെ അഞ്ച് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *