ഇറാനോട് കളിക്കാൻ നിൽക്കരുത്; ഗൾഫിൽ നിന്നുള്ള എല്ലാ എണ്ണ കയറ്റുമതിയും നിർത്തുമെന്ന് ട്രംപിന് ഹസൻ റൂഹാനിയുടെ മുന്നറിയിപ്പ്

  • 9
    Shares

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള നീക്കം നടത്തിയാൽ അമേരിക്ക വിവരമറിയുമെനന്നാണ് റൂഹാനിയുടെ മുന്നറിയിപ്പ്

എണ്ണ കയറ്റുമതി നിർത്താനൊരുങ്ങിയാൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ എണ്ണക്കയറ്റുമതിയും അവസാനിപ്പിക്കുമെന്ന് റൂഹാനി പറഞ്ഞു. അന്തരാഷ്ട്ര സമ്മർദത്തിൽ നിന്ന് മറികടക്കാനായി നേരത്തെയും ഇറാൻ ഇത്തരം മുന്നറിയിപ്പുകൾ നൽകാറുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *