സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സൗദി അറേബ്യ; പ്രശ്‌നപരിഹാരത്തിന് ഇടപെടാൻ സന്നദ്ധത അറിയിച്ചു

  • 26
    Shares

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രി പാക് വിദേശകാര്യ മന്ത്രിയെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്നും സൗദി സന്നദ്ധത അറിയിച്ചു.

അബൂദബിയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി സുഷമാ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടൽ. സമ്മേളനത്തിൽ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതിൽ പ്രതിഷേധിച്ച് ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിൽ അംഗരാജ്യങ്ങൾ എടുക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *