മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചു

Loading...
  • 7
    Shares

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കയറിയതിന് പിന്നാലെ അപ്രത്യക്ഷനായ മുതിർന്ന മാധ്യമപ്രവർത്തകനും സൗദി ഭരണകൂടത്തിന്റെ വിമർശകനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി ഒടുവിൽ സൗദി സമ്മതിച്ചു. ഒക്ടോബർ 2 മുതലാണ് ഖഷോഗിയെ കാണാതായിരുന്നത്.

ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചുണ്ടായ മൽപ്പിടിത്തത്തിനൊടുവിൽ ഖഷോഗി കൊല്ലപ്പെട്ടതായാണ് വിവരം. കൊലപാതകത്തിൽ സൗദി കോൺസുലേറ്റിലെ ഒരു ഡസനോളം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സമ്മതിച്ചു.

പ്രാഥമിക അന്വേഷണത്തിൽ അഞ്ച് ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകൻ സൗദ് അൽ ഖഹ്താനി, ഇന്റലിജൻസ് ഉപമേധാവി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *