കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടയില്‍പ്പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു

കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രന്‍(34) ആണ് മരിച്ചത്.

ബോയിംഗ് 777-300 ഇ ആര്‍ വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *