കുവൈറ്റിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സ്‌ഫോടനം; മലയാളി കൊല്ലപ്പെട്ടു

  • 22
    Shares

കുവൈറ്റിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നടന്ന സ്‌ഫോടനത്തിൽ മലയാളി മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സുമിത് അബ്രഹാമാണ് മരിച്ചയാൾ.

ഗൾഫ് സ്പിക് കൺസ്ട്രക്ഷൻ കമ്പനിയിൽ ഓയിൽ ടാങ്ക് പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *