കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം

  • 5
    Shares

കുവൈത്ത് ദേശീയ ബാങ്കിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ ആസ്ഥാനത്ത് വൻ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഇവിടെയുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. കുവൈത്ത് സിറ്റിയിലെ ഷാർഖിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *