പുൽവാമ ഭീകരാക്രമണം: സൗദി കിരിടാവകാശിയുടെ പാക് സന്ദർശനം വെട്ടിച്ചുരുക്കി

Loading...
  • 33
    Shares

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാക്കിസ്ഥാൻ സന്ദർശനം വെട്ടിച്ചുരുക്കി. ദ്വിദിന സന്ദർശനം ഒരു ദിവസത്തേക്കായാണ് ചുരുക്കിയത്. പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് നടപടി.

ശനിയാഴ്ചയായിരുന്നു മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച മാത്രമേ സൗദി കിരീടാവകാശി പാക്കിസ്ഥാനിലെത്തു. പാക് പ്രധാനമന്ത്രിയുടെ ഓഫീസും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ പാക് സന്ദർശനം മാറ്റി വെക്കണമെന്ന് പാക്കിസ്ഥാനിലെ തന്നെ സർക്കാർ വിരുദ്ധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ തീവ്രവാദ അനുകൂല നിലപാടിനൊപ്പമെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്നും ഇവർ മുഹമ്മദ് ബിൻ സൽമാനെ ധരിപ്പിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *