ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു

ഈജിപ്ത് മുൻ പ്രസിഡന്റും മുസ്ലിം ബ്രദർ ഹുഡ് നേതാവുമായ മുഹമ്മദ് മുർസി വിചാരണക്കിടെ കോടതി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരോധിത തീവ്ര സംഘടനയായ മുസ്ലിം ബ്രദർഹുഡ് നേതാവായ മുർസി ചാരവൃത്തിക്കേസിലാണ് വിചാരണ നേരിട്ടിരുന്നത്.

2011 ലെ കലാപത്തിന് പിന്നാലെ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് മുർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 2012ൽ സൈന്യം മുർസിയെ അട്ടിമറിച്ചു. ഇറാൻ, ഖത്തർ, ഹമാസ് തുടങ്ങിയവയെ നിരീക്ഷിക്കാൻ ചാരവൃത്തി നടത്തി തുടങ്ങിയ കേസുകൾ ചുമത്തി മുർസിയെ ജയിലിൽ അടക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *