ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

  • 7
    Shares

ഒമാൻ തലസ്ഥാനമായ സലാലയ്ക്കടുത്ത് മിർമ്പാതിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം, പള്ളിക്കൽബസാർ സ്വദേശികളായ അസൈനാർ, സലാം, ഇകെ അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.

അവധി ആഘോഷിക്കാനുള്ള യാത്രക്കിടെയാണ് അപകടം. കാർ ട്രക്കിലിടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉമ്മർ എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *