യുഎഇയിൽ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടിനൽകി

  • 8
    Shares

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടിനൽകി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. അനധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് നിയമനടപടികൾ ഭയക്കാതെ രാജ്യം വിടാനുള്ള അവസരമൊരുക്കിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ പുതിയ കാലാവധി നിലവിൽ വന്നു. താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം കൂടി സമയം ലഭിക്കും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *