ഒസാമയുടെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി

Loading...
  • 18
    Shares

അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുകയും വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം ഡോളർ അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദിയുടെ നടപടി.

ഒസാമയുടെ മരണത്തിന് പകരം ചോദിക്കാൻ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങൾ അമേരിക്ക പുറത്തുവിട്ടിരുന്നു. കൂടാതെ യുഎസിനെയും സഖ്യകക്ഷികളെയും ആക്രമിക്കാനും ഹംസ ആഹ്വാനം ചെയ്യുന്നുണ്ട്. 2001 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ചാവേറായി പോയ പൈലറ്റ് മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *