സൗദി അരാംകോ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം

സൗദി എണ്ണ കയറ്റുമതി കമ്പനിയായ അരാംകോയുടെ രണ്ട് പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. യമനിൽ നിന്നുള്ള ഇറാൻ അനുകൂല ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. റിയാദിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലെ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം

ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈനിൽ നിന്നുള്ള പമ്പിംഗ് ഇതോടെ നിർത്തിവെച്ചു. സംഭവം ഭീകരാക്രമണമാണെന്നും ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. ഏഴ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *