സംഗീത പരിപാടിക്കിടെ ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതി അറസ്റ്റിൽ; പൊതുശിക്ഷയ്ക്ക് വിധേയമാക്കും

Loading...
  • 47
    Shares

സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറി ഗായകനെ കെട്ടിപിടിച്ച സൗദി യുവതി അറസ്റ്റിൽ. വെള്ളിയാഴ്ച തൈഫിൽ നടന്ന പരിപാടിയിൽ ഗായകൻ മജീദ് അൽ മൊഹൻദിസ് നടത്തിയ പാടുമ്പോഴാണ് സംഭവം.

സംഗീതപരിപാടി നടക്കുന്നതിനിടെ ആവേശം മൂത്ത് സ്റ്റേജിലേക്ക് ഓടിക്കയറിയ യുവതി മൊഹൻദിസിനെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. സ്ത്രീയുടെ അപ്രതീക്ഷിതമായ സമീപത്തിന് ശേഷവും മൊഹൻദിസ് പരിപാടി തുടർന്നു

അറബ് സംഗീതത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഗായകനാണ് മൊഹൻദിസ്. അതേസമയം അറസ്റ്റ് ചെയ്ത യുവതിയെ പൊതുശിക്ഷക്ക് വിധേയമാക്കാനാണ് തീരുമാനം. ബന്ധത്തിൽപ്പെട്ടവരല്ലാത്ത പുരുഷൻമാരുമായി പൊതുസ്ഥലങ്ങളിൽ ഇടപഴകുന്നത് സൗദിയിൽ അനുവദീനിയമല്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *