അടിയന്തര അറബ് സമ്മിറ്റിൽ പങ്കെടുക്കാൻ ഖത്തറിന് സൗദിയുടെ ക്ഷണം

ഉപരോധം നിലനിൽക്കെ അടിയന്തര അറബ് സമ്മിറ്റിൽ പങ്കെടുക്കാൻ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. സൗദിയുടെ എണ്ണക്കപ്പലടക്കം അറബ് കടലിടുക്കിൽ നാല് കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് അടിയന്തര അറബ് സമ്മിറ്റ് നടക്കുന്നത്.

മെക്കയിൽ വെച്ച് മെയ് 30നാണ് സമ്മിറ്റ് നടക്കുന്നത്. ക്ഷണം ലഭിച്ചതായി ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *