അൽ ഫിൽഫിൽ സ്‌പൈസസ് രണ്ടാം ശാഖ പ്രവർത്തനമാരംഭിച്ചു

Loading...
  • 5
    Shares

ദുബൈ: സ്‌പൈസസ് രംഗത്ത് 35 വർഷത്തെ പഴക്കമുള്ള അതീഖ് അബ്ദുല്ല ഫ്‌ളോർമില്ലിന്റെ കീഴിലുള്ള അൽഫിൽഫിൽ സ്‌പൈസസിന്റെ രണ്ടാം ശാഖ ദേര ഫ്രിജ് അൽ മുറാറിൽ പ്രവർത്തനമാരംഭിച്ചു. ഹസൻ റമദാൻ സൽമീൻ ഉദ്ഘാടനം ചെയ്തു. നെല്ലറ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ എം കെ മൊയ്തുണ്ണി ബാവ, മാനേജിംഗ് ഡയറക്ടർ ഷംസുദ്ദീൻ കെ, ഡയറക്ടർമാരായ എം കെ ഫസലുർറഹ്മാൻ, അബ്ദുല്ല പി കെ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു. നിലവിൽ രണ്ട് ഔട്‌ലെറ്റുകളുള്ള അൽഫിൽഫിൽ സ്‌പൈസസിന്റെ കൂടുതൽ ശാഖകൾ ഭാവിയിൽ തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *