സൗദി എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

സൗദിയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം. പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ സംസ്‌കരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വൻ സ്‌ഫോടനവും തീപിടിത്തവുമുണ്ടായതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സൗദി സർക്കാരോ അരാംകോ അധികൃതരോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ് അരാംകോയുടെ ദമാമിലെ പ്ലാന്റ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *