പോരാട്ടം ഭീകരതക്കെതിരെ ഏതെങ്കിലും മതത്തിന് എതിരെയല്ല; ഒഐസി സമ്മേളനത്തിൽ സുഷമാ സ്വരാജ്

Loading...
  • 21
    Shares

ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അബൂദബിയിൽ നട്കുകന്ന ഇസ്ലാമിക സഹകരണ സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്. സമ്മേളനത്തിൽ പ്രത്യേക അതിഥിയായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു

ഭീകരത ജീവിതം തകർക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടിൽ നിന്നുമാണ് ഞാൻ വരുന്നത്. എല്ലാ പ്രാർഥനകളും ശാന്തിയിൽ അവസാനിക്കുന്ന നാട്ടിൽ നിന്ന്. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും എല്ലാ ആശംസകളും അർപ്പിക്കുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.

യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇന്ത്യക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ നിയമപരമായോ ധാർമികപരമായോ അർഹതയില്ലെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ബഹിഷ്‌കരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *