രണ്ടാമത് ഇന്ത്യ-ബഹ്റൈൻ ജോയിന്റ് കമ്മീഷൻ യോഗം നടന്നു

  • 5
    Shares

മനാമ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ഇന്ത്യൻ-ബഹ്‌റൈൻ ഹൈകമ്മീഷൻ കമ്മീഷൻ യോഗത്തിൽ പങ്കെടുത്തു.

കമ്മീഷൻ യോഗത്തിൽ, തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ശക്തമായ നിലപാടുകൾ സ്വീകരിക്കാനും ഇരുരാജ്യങ്ങളിലെയും വ്യാപാരികൾ തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിലെ പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായും കൂടിക്കാഴ്ച നടത്തി. ആദ്യ ജോയിന്റ് കമ്മീഷൻ യോഗം 2015 ഫെബ്രുവരിയിലായിരുന്നു നടന്നത്.

bahrain



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *