തുഷാറിന്റെ മോചനത്തിന് വഴി തെളിയുന്നു; ജാമ്യത്തുക യൂസഫലി കെട്ടിവെക്കും

ചെക്ക് കേസിനെ തുടർന്ന് അജ്മാൻ സെൻട്രൽ ജയിലിൽ കഴിയുന്ന തുഷാർ വെള്ളാപ്പള്ളിയുടെ മോചനം സാധ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കേസിൽ ജാമ്യം ലഭിക്കാതനുള്ള തുക കോടതിയിൽ കെട്ടിവെക്കുമെന്ന് അറിയിച്ചു.

യുസഫലിയുടെ പ്രതിനിധികൾ അജ്മാനിലെത്തിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ യുഎഇ സർക്കാർ ഓഫീസുകൾക്ക് അവധിയായതിനാലാണ് നടപടി ക്രമങ്ങൾക്ക് വേഗത കൂട്ടിയത്. പത്ത് വർഷം മുമ്പുള്ള ചെക്ക് കേസിലാണ് അജ്മാൻ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *