യുഎഇയിൽ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി

  • 8
    Shares

യുഎഇ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബർ 1 വരെയാണ് കാലാവധി നീട്ടി. ഒക്ടോബർ 31ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.

കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയിരിക്കുന്നത്. താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം സമയം കൂടി കിട്ടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് താമസം നിയമവിധേയമാക്കാനും അല്ലെങ്കിൽ പിഴയൊടുക്കാതെ രാജ്യം വിടാനുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. കാലാവധി കഴിഞ്ഞാൽ നിയമലംഘകർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *