പിച്ച പാത്രവുമായി ഒരുത്തൻ വന്നിട്ടുണ്ട്, പത്ത് പൈസ പോലും കൊടുക്കരുത്; യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്ക് തെറിവിളി

  • 48
    Shares

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ദുരിതാശ്വാസ സഹായം അഭ്യർഥിക്കാൻ യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച് യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജിൽ ആർ എസ് എസ് പ്രവർത്തകരുടെ ആക്രമണം. ഭിക്ഷപാത്രവുമായി ഒരാൾ അങ്ങോട്ടേക്ക് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിന് പണി കിട്ടുമെന്നുമൊക്കെയാണ് കമന്റുകൾ

തെണ്ടാനാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് വരുന്നതെന്നും ഭിക്ഷാടനം നിരോധിക്കണമെന്നും ചിലർ കമന്റുകളിടുന്നു. ഒരു നായിന്റെ മോൻ അങ്ങോട്ടു വരുന്നുണ്ട്. കാലമാടൻ കാലുകുത്തിയ ഇടമെല്ലാം നശിക്കും. പന്ന പട്ടിയെ പോലെ തിരിച്ചയക്കണമെന്നും വേറൊരാൾ കമന്റ് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *