വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദുബൈയിൽ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യു എ ഇയിൽ. ദുബൈ സോനാപൂരിലെ ലേബർ ക്യാമ്പ് മുരളീധരൻ സന്ദർശിച്ചു. തൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇന്ത്യൻ ബിസിനസ് സംരംഭകരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ദുബൈ കോൺസുലേറ്റിൽ പൊതുജനങ്ങളെയും മന്ത്രി അഭിസംബോധന ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *