വൈഷ്ണവ് ജനതോ, അറബിയുടെ പാട്ടിൽ വണ്ടറടിച്ച് സൈബർ ലോകം

  • 28
    Shares

മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് പ്രിയപ്പെട്ട ഹിന്ദി ഭജൻ ആലപിച്ച് അറബ് ഗായകനായ യസീർ ഹബീബ്. വൈഷ്ണവ് ജനതോ എന്നുതുടങ്ങുന്ന ഭജനാണ് യുഎഇയിൽ നിന്നുള്ള ഗായകനായ യസീർ ആലപിച്ചിരിക്കുന്നത്. ഗാന്ധിയോടുള്ള ആദരസൂചകമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്

പാടാൻ ബുദ്ധിമുട്ടുള്ള ഗാനമാണ് തെരഞ്ഞെടുത്തതെന്നും ഇന്ത്യൻ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും യസീർ പറയുന്നു. എന്നാൽ സോഷ്യൽ മീഡിയ വൻ ആവേശത്തോടെയാണ് ഗാനത്തെ സ്വീകരിച്ചിരിക്കുന്നത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *