സൗദിയും കുവൈറ്റും ചുട്ടു പൊള്ളുന്നു; രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂട്

സൗദിയിലും കുവൈറ്റിലും ചൂട് അതിശക്തമാകുന്നു. കുവൈറ്റിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂടാണ്. തണലുള്ളിടത്ത് 52.2 ഡിഗ്രി സെൽഷ്യസും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നിടത്ത് 63 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

സൗദിയിലെ അർ മജ്മയിൽ 55 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലും സമാനമായ താപനില പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കുവൈറ്റിൽ ചൂട് 68 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *