ഇനി നാട്ടിൽ നിന്നും യു എ ഇയിൽ നിന്നും കുറഞ്ഞ ചിലവിൽ ഹജ്ജും ഉംറയും നിർവഹിക്കാം

  • 185
    Shares

നാട്ടിൽ നിന്നും യു എ ഇയിൽ നിന്നും കുറഞ്ഞ ചിലവിൽ ഹജ്ജും ഉംറയും നിർവഹിക്കാനുള്ള അവസരം ഒരുക്കുകയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള യാസീൻ ഗ്രൂപ്പ്.

ചീഫ് അമീർ സുലൈമാൻ സഅദി കാരക്കുന്നിന്റെ നേതൃത്വത്തിലാണ് പ്രഗത്ഭരായ അമീറുമാരുടെ സേവനത്തിൽ മക്കയിലും മദീനയിലുമുള്ള പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും ഹജ്ജും ഉംറയും നിർവഹിക്കാനും അവസരമുള്ളത്.

ഇരു ഹറമുകൾക്കടുത്തുള്ള താമസം, മലയാളി ഭക്ഷണം, പ്രഗത്ഭരായ അമീറുമാരുടെ സേവനവും ലഭ്യമാണ്.

മക്കയിൽ ജബലുന്നൂർ, ജബലുസൗർ, ജബലുർറഹ്മ, മിന, മുസ്തലിഫ, അറഫ, വാദി മുഅസ്സർ തുടങ്ങിയ സ്ഥലങ്ങളും മദീനയിൽ പോകുന്ന വഴി, ബദറും, മദീനയിലെത്തിയാൽ ഉഹ്ദ്, ഖന്തഖ്, ഖിബ്‌ലത്തൈൻ, മസ്ജിദുൽ ഇജാബ, മസ്ജിദുൽ ഫസ്ഖ്, ഉർവ്വത്തുബ്‌നു സുബൈർ (റ)വിന്റെ കോട്ട, മസ്ജിദുസ്സുഖിയ, ബിഅ്‌റ് ഫാത്വിമ, മസ്ജിദുൽ ജുമുഅ, ശിഫാഉത്തുറാബ്, സൽമാനുൽ ഫാരിസിയുടെ തോട്ടം തുടങ്ങി അറിയപ്പെട്ട സന്ദർശന കേന്ദ്രങ്ങളും സന്ദർശിക്കാനാവും.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: യു എ ഇ: 00971564343618, 00971552657080. കേരള: +919605373461Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *