ദിവസവും വാഴപ്പഴം കഴിക്കുന്നത് ചില രോഗങ്ങൾക്ക് പ്രധിവിധി

വാഴപ്പഴം കഴിക്കുന്നത് നല്ലതാണെന്നു പലർക്കും അറിയാവുന്ന ഒരു കാര്യമാണ്. പക്ഷെ അതിൻറെ ഗുണങ്ങളും അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് പലരും മസ്സിലാക്കേണ്ട ഒരു കാര്യമാണ്. കാർബോ ഹൈഡ്രേറ്റുകൾ, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ ,ഇരുമ്പ് സനപത്ത് ,പൊട്ടാസ്യം,മാംഗനീസ് തുടങ്ങിയവ വാഴപ്പഴത്തിൽ സുലഭമാണ്.

അതുപോലെ ശരീരഭാരം കുറക്കുവാൻ വാഴപ്പഴം വളരെ നല്ലതാണ്. അതുപോലെ രക്തസമ്മർദ്ധം നിയന്ത്രിക്കാൻ വാഴപ്പഴം വളരെ നല്ലതാണ്. ദഹന സംബന്ധ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

രോഗപ്രധിരോധശേഷിക്ക് വാഴപ്പഴം വളരെ നല്ലതാണ്. ധാരാളം ആൻറി ഓക്‌സിഡൻറുകളും വാഴപ്പഴത്തിൻറെ ഗുണങ്ങളിലൊന്നാണ് .ഇവയ്ക്ക് ഹൃദ്രോഗങ്ങൾ ,അർബുദം എന്നിവയെ ചെറുക്കാൻ കഴിയും. അതുപോലെ മഞ്ഞ നിറത്തിലുള്ള വാഴപ്പഴമാണ് ഗുണങ്ങളേറെയുള്ളത് .


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *