നിങ്ങൾക്കും ശോഭിക്കാം ഇനി നക്ഷത്രങ്ങളെ പോലെ

  • 119
    Shares

നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഒരുപടി മുന്നിൽ നിൽക്കും ബ്യൂട്ടി സോൺ ബ്യൂട്ടീ പാർലർ. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തുള്ള ബ്യൂട്ടി സോൺ ബ്യൂട്ടീ പാർലർ നിങ്ങളെ സൗന്ദര്യ ലോകത്തെ റാണിയാക്കും. സൗന്ദര്യത്തിൽ ശ്രദ്ധാലുക്കളായവർക്ക് മായാജാലം സൃഷ്ടിച്ച് നൽകും ബ്യൂട്ടി സോൺ. പഴയകാല മേക്കപ്പ് രീതികളിൽ നിന്ന് മാറി അത്യാധുനിക സാങ്കേതിക വിദ്യകളും രീതികളും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ ബ്യൂട്ടി സോൺ സൗന്ദര്യ മേഖലയിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും പ്രവൃത്തിമേഖലയിലെ വേഗതയുമാണ് മറ്റുളളവരിൽ നിന്നും ബ്യൂട്ടീ സോണിനെ വ്യത്യസ്തമാക്കുന്നത്.

H D Bridal Makeup, Pre- Bridal packages, Facials, Anti agingt reatments, Anti acnet reatments, Body polishing, Body spa, Waxing, Pedicure, Manicure, Hair botox, Hair rebounding, Hair Smoothening, Keratint reatment, Deep Conditioning, Hair spa, Proteint reatment, Haircut, Blow dry തുടങ്ങിയ എല്ലാ സർവീസുകളും ഈ ബ്യൂട്ടീപാർലറിൽ ലഭ്യമാകും. ബ്രൈഡൽ മേക്കപ്പിന്റെ ട്രയൽ തികച്ചും സൗജന്യമാണ് ബ്യൂട്ടി സോണിൽ. അമേരിക്കയിൽ നിന്നും പരിശീലനം നേടി 15 വർഷത്തെ പ്രവൃത്തി പരിചയവുമായാണ് ബ്യൂട്ടീ പാർലർ ഉടമ പ്രിയ ബ്രൈഡൽ മേക്കപ്പിലെ മികവ് തെളിയിക്കുന്നത്. ഗവ. അംഗീകൃത ബ്യൂട്ടീഷൻ കോഴ്‌സിനും ബ്യൂട്ടി സോണിനെ സമീപിക്കാം. അടിസ്ഥാന കോഴ്‌സിന് 5000 രൂപ മുതൽ തുടക്കം. കൂടുതൽ വിവരങ്ങൾക്ക്: +91 94478 57013.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *