ആയുർവേദത്തിലൂടെ നടുവേദന, സന്ധിവേദന, കഴുത്ത് വേദന തുടങ്ങിയവക്ക് ശമനവുമായി ഡോ. ഷഫീഖ്

  • 33
    Shares

ആയുർവേദത്തിലൂടെ നടുവേദന, സന്ധിവേദന, കഴുത്ത് വേദന തുടങ്ങിയ ചികിത്സക്ക് പൂർണ പരിഹാരം നൽകുകയാണ് കൊടുവള്ളി പാലക്കുറ്റിയിലെ നൂർ ആയുർവേദ ക്ലിനിക്കിലെ ഡോ. മുഹമ്മദ് ഷഫീഖ്.

ഡിസ്‌ക് പ്രോബ്ലം, സ്പോർട്സ് ഇഞ്ചുറീസ്, നടുവേദന, സന്ധിവേദന, കാലിലും കൈയിലുമുള്ള തരിപ്പും കടച്ചിലും, കഴുത്ത് വേദന, വിട്ടുമാറാത്ത തുമ്മൽ, ചുമ, തലവേദന, കഫകെട്ട്, ആസ്തമ, സോറിയാസിസ്, മുഖക്കുരു, താരൻ, മുടികൊഴിച്ചിൽ, ആർത്തവ പ്രശ്നങ്ങൾ, പി സി ഒ ഡി, മൂത്രാശയ രോഗങ്ങൾ, അസിഡിറ്റി, അൾസർ, പൈൽസ്, ഗ്യാസ്ട്രബിൾ തുടങ്ങിയവക്കും പരിഹാരം കാണുന്നുണ്ട്.

വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, സ്റ്റീംബാത്ത്, ഹെഡ് മസാജ്, ഹെർബൽ ഫേഷ്യൽ തുടങ്ങിയ പ്രത്യേക സുഖ ചികിത്സാ പാക്കേജുകളും നൂർ ആയുർവേദ ക്ലിനിക്കിൽ ലഭ്യമാണ്. ഫോൺ: 9961156108.

നൂർ ആയുർവേദ ക്ലിനിക്ക് പാലക്കുറ്റി, കൊടുവള്ളി, കോഴിക്കോട്. ഇ-മെയിൽ [email protected] Consulting Time: 10:00 am to 1.00pm- 4.00 pm to 7.00pm
Dr. Muhammed Shafeeque (BAMS FSR)


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *