കരളിൻറെ ഗുണത്തിന് തേൻ നെല്ലിക്ക

നെല്ലിക്കയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് . പക്ഷെ തേൻ നെല്ലിക്ക അതിനേക്കാളേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇത് പലവിധത്തിൽ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാദിയാണ് വെറും വയറ്റിൽ തേൻ നെല്ലിക്ക കഴിയ്ക്കുന്നത്.

കരളിന്റെ ഗുണത്തിന് നല്ലതാണ് തേൻ നെല്ലിക്ക. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈൽ പിഗ്മെൻറ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. വിശപ്പ് ഉണ്ടാകുന്നതിനും തേൻ നെല്ലിക്ക വളരെ സഹായിക്കുന്നുണ്ട്.

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേൻ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈൽസ് തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *