അമിത ക്ഷീണം ഉണ്ടെങ്കിൽ ചില മാറ്റങ്ങൾ വരുത്തുക

Loading...

എപ്പോഴും നമ്മൾ ഒരേപോലെ ആയിരിക്കണമെന്നില്ല . ചിലപ്പോൾ കൂടുതൽ ഊർജസ്വലരായിരിക്കും, മറ്റുചിലപ്പോൾ വളരെ ക്ഷീണിതരും ആയിരിക്കും. പക്ഷെ ജീവിതത്തിൽ അമിതമായ ക്ഷീണമുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്.

അമിതക്ഷീണമുണ്ടെങ്കിൽ ചില മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ വരുത്തേണ്ടതാണ്. ഭക്ഷണത്തിൻറെ അളവ് ക്രെമീകരിക്കുന്നത് നല്ലതാണ്. അതുപോലെ രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇത് നല്ലതാണ്. അതിലൂടെ പ്രമേഹം പോലുളള രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും.

അതുപോലെ ധാരാളം വെള്ളം കുടിക്കുന്നത് ക്ഷീണത്തെ അകറ്റാൻ സഹായിക്കുന്നു. അതുപോലെ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ കൃത്യ സമയത്ത് ഉറങ്ങുന്നത് നല്ലതാണ്. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് അമിത ക്ഷീണം ഇല്ലാതാക്കാൻ വളരെ സഹായിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *