വൈറസ് അല്ല, മുസ്ലിം ലീഗ് ആന്റി വൈറസാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 11
    Shares

മുസ്ലിം ലീഗിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വൈറസ് പരാമർശത്തിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് വൈറസല്ല, ആന്റി വൈറസാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വർഗീയ കലാപങ്ങളുണ്ടായപ്പോൾ ലീഗിന്റെ ഇടപെടൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സിപിഎം പോലും പല സന്ദർഭങ്ങളിലും ലീഗിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടിയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്. അത്തരമൊരു പാർട്ടിക്ക് നേരെ ഇത്തരം പരാമർശം നടത്തിയത് ശരിയല്ല. പരാതി നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *