സ്‌കൂളിന്റെ പടി കാണാത്തവരെ മന്ത്രിയാക്കിയതാണ് പ്രളയമുണ്ടാകാൻ കാരണം: എ എൻ രാധാകൃഷ്ണൻ

  • 35
    Shares

വൈദ്യുതി മന്ത്രി എംഎം മണിയ്‌ക്കെതിരെ വീണ്ടും അധിക്ഷേപവുമായി ബിജെപിയുടെ സംസ്ഥാന നേതാവ് എ എൻ രാധാകൃഷ്ണൻ. മണ്ടൻമാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്. സ്‌കൂളിന്റെ പടി കാണാത്ത എംഎം മണി ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്നും ബിജെപിയുടെ സംസ്ഥാന നേതാവ് പറയുന്നു. നേരത്തെയും മണിക്കെതിരെ വ്യക്തിയാധിക്ഷേപവുമായി ഇയാൾ രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *