ശബരിമല ദർശനത്തിനെത്തി പമ്പയിൽ കുളിക്കാറിങ്ങിയ പത്തുവയസ്സുകാരൻ മുങ്ങി മരിച്ചു

  • 11
    Shares

ശബരിമല ദർശനത്തിനെത്തിയ കുട്ടി മുങ്ങി മരിച്ചു. പമ്പയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. പത്ത് വയസ്സുകാരനായ ആന്ധ്ര സ്വദേശിയായ ലോകേഷാണ് മരിച്ചത്. ആന്ധ്രയിലെ വിജയവാഡ സ്വദേശിയാണ് ലോകേഷ്. അച്ഛനും ബന്ധുക്കളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് ലോകേഷ് ശബരിമല ദർശനത്തിന് എത്തിയത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *