എല്ലാ 108 ആംബുലൻസുകളും ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കി നിരത്തിലിറക്കും

  • 11
    Shares

ഒരു മാസത്തിനകം എല്ലാ 108 ആംബുലൻസുകളും അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തന സജ്ജമാക്കി നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതുസംബന്ധിച്ച് എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർമാർക്ക് മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം ജില്ലയിൽ 15 എണ്ണം പ്രവർത്തനസജ്ജമായി നിരത്തിലുണ്ട്. ഒമ്പത് ആംബുലൻസുകൾക്ക് സാരമായ അറ്റുക്കറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ആലപ്പുഴയിലെ 18 ആംബുലൻസുകളിൽ ചിലത് പ്രളയകാലത്ത് തകരാറിലായി കിടക്കുകയാണ്. ഇവയുടെയും കേടുപാടുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

സമ്പൂർണ ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *