ഛത്തിസ്ഗഡിൽ പതിനാല് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു

  • 7
    Shares

ഛത്തിസ്ഗഡിലെ സുഖ്മയിൽ സുരക്ഷാ സൈന്യം പതിനാല് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു. ഗോലപള്ളി കൊന്താ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങളും പിടികൂടിയതായി ആന്റി നക്‌സൽ ഓപറേഷൻസ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പി സുന്ദരരാജ് പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *