കൊല്ലത്ത് മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷം 14കാരിയെ തട്ടിക്കൊണ്ടുപോയി

  • 11
    Shares

കൊല്ലം ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ചവശരാക്കിയ ശേഷം പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ പ്രദേശവാസികളായ നാല് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം

തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായും പറയപ്പെടുന്നു. നാല് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *