സംഘപരിവാറിന്റെ കലാപ ഹർത്താൽ; പേരാമ്പ്രയിൽ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ

  • 11
    Shares

സംഘപരിവാറിന്റെ കലാപ ഹർത്താലിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല തുടങ്ങിയ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *