അക്രമങ്ങളെ ഒതുക്കാനൊരുങ്ങി സർക്കാർ; ശബരിമലയിൽ നിരോധനാജ്ഞ

Loading...
  • 12
    Shares

ശബരിമലയിൽ വിശ്വാസത്തെ മറപിടിച്ച് ഒരു സംഘം നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ തടയാനുറച്ച് സർക്കാർ. ശബരിമലയിലെ നാലിടങ്ങളിൽ വ്യാഴാഴ്ച രാവിലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.

പ്രക്ഷോഭങ്ങളോ മറ്റ് സമര മാർഗങ്ങളോ അനുവദിക്കില്ല. ഭക്തർക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും കലക്ടർ അറിയിച്ചു. വിശ്വാസികളെയും സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ഗുണ്ടാസംഘം ആക്രമിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *