ശബരിമലയിൽ മൂന്ന് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി

  • 16
    Shares

ശബരിമലയയിൽ മൂന്ന് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. നടയടക്കും വരെ നിരോധനാജ്ഞ നിലനിൽക്കും. തുലാമാസ പൂജ പൂർത്തിയാക്കി തിങ്കളാഴ്ചയാണ് നടയടക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. ഇന്ന് രണ്ട് യുവതികൾ സന്നിധാനത്തേക്ക് എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. വൈകുന്നേരം നിലയ്ക്കലിലും പമ്പയിലും സംഘർഷമുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *