2009 പൊതുതെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പാർട്ടിക്കാരെന്ന് സിന്ധു ജോയി; ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും തോൽപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു

Loading...
  • 65
    Shares

2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കാർ തന്നെ തോൽപ്പിക്കാൻ തന്ത്രം മെനഞ്ഞുവെന്ന് ആരോപിച്ച് സിന്ധു ജോയി. കെ വി തോമസിനെതിരായാണ് സിന്ധു ജോയി മത്സരിച്ചത്. അമിത പ്രതീക്ഷയില്ലാതെയാണ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ ആദ്യഘട്ടം പിന്നിട്ടതോടെ കനത്ത മത്സരമുണ്ടാക്കാൻ സാധിച്ചു. പക്ഷേ തന്നെ തോൽപ്പിക്കാൻ തന്ത്രങ്ങൾ മെനയുന്ന പാർട്ടിക്കാരായിരുന്നു ചുറ്റിലും ഉണ്ടായിരുന്നതെന്ന് സിന്ധു ജോയി ആരോപിക്കുന്നു

പതിനായിരത്തോളം വോട്ടിനാണ് സിന്ധു ജോയി 2009 പൊതുതെരഞ്ഞെടുപ്പിൽ തോറ്റത്. സിപിഎമ്മിലെ വിഭാഗീയതയും സിപിഎമ്മുകാരിൽ നിന്നുള്ള അപകീർത്തി പ്രചാരണവുമായി തോൽവിക്ക് കാരണമായത്. തോൽവിക്ക് ശേഷമാണ് പാർട്ടിയുമായുള്ള അകൽച്ച തുടങ്ങിയതെന്നും സിന്ധു ജോയി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *