2019 കേരളാ ബജറ്റ്: വില കൂടുന്നവയും വില കുറയുന്നവയും ഇത്രയുമാണ്,

Loading...
  • 49
    Shares

നവകേരള നിർമിതി ലക്ഷ്യം വെച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. പിണറായി വിജയൻ സർക്കാരിന്റെ നാലാം ബജറ്റും തന്റെ പത്താം ബജറ്റുമാണ് ഐസക് അവതരിപ്പിച്ചത്. പ്രളയ സെസ് ഏർപ്പെടുത്തിയതിനാൽ മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കും. കുടുംബ ബജറ്റിനെ ബാധിച്ചേക്കുമെങ്കിലും നിരവധി ജനപ്രിയ വാഗ്ദാനങ്ങൾ കൂടി അടങ്ങിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്.

വില കൂടുന്നവ

സിമന്റ്, സ്വർണം, വെള്ളി, സോപ്പ്, മൊബൈൽ ഫോൺ, ഗ്രാനൈറ്റ്, മാർബിൾ, പെയിന്റ്, ടൂത്ത് പേസ്റ്റ്, കാർ, ടൂവീലർ, എസി, ഫ്രിഡ്ജ്, ചോക്ലേറ്റ്, ശീതള പാനീയങ്ങൾ, നോട്ടുബുക്ക്, കമ്പ്യൂട്ടർ, പാൻ മസാല, മദ്യം, ബിയർ, വൈൻ, സിനിമാ ടിക്കറ്റ്, ബ്രാൻഡഡ് വസ്ത്രങ്ങൾ, ബിസ്‌കറ്റ്, ക്യാമറ, സെറാമിക് ടൈൽസ്, പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങിയവക്കെല്ലാം വില കൂടും

വില കുറയുന്നത്

സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രമാണ് വില കുറച്ചിരിക്കുന്നത്. എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായാണ് സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *