ശബരിമല പുന:പരിശോധന ഹർജി പരിഗണിക്കുന്ന ദിവസം നായൻമാരൊക്കെ കൂടി അമ്പലങ്ങളിൽ പോയി വഴിപാട് കഴിക്കണമെന്ന് ജി സുകുമാരൻ

Loading...
  • 38
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതിയുടെ ചരിത്രവിധിക്കെതിരായി സമർപ്പിച്ച പുനപ്പരിശോധന ഹർജികൾ പരിഗണിക്കുന്ന ദിവസം നായൻമാരൊക്കെ കൂടി അമ്പലങ്ങളിൽ പോയി വഴിപാട് കഴിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ. താലൂക്ക് യൂനിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച കത്തിലാണ് നായൻമാരോട് അമ്പലത്തിലേക്ക് പോകാൻ സുകുമാരൻ നിർദേശിക്കുന്നത്.

കരയോഗ ഭാരവാഹികളെ അമ്പലത്തിൽ പോക്ക് അറിയിക്കണമെന്നും കരയോഗ ഭവനങ്ങളിലേക്ക് അടിയന്തരമായി ഈ വിവരം എത്തിക്കണമെന്നും കത്തിൽ സുകുമാരൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *