ട്രെയിൻ തടഞ്ഞവർക്ക് മേൽ കേസെടുക്കും; പിഴ ശിക്ഷയും വരുന്നു

  • 29
    Shares

ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞവർക്ക് മേൽ വലിയ തുക പിഴശിക്ഷയായി വരുന്നു. ഉപരോധത്തെ തുടർന്ന് റെയിൽവേക്ക് സംഭവിച്ച നഷ്ടം കണക്കാക്കിയ ശേഷമായിരിക്കും പിഴ തുകയും തീരുമാനിക്കുക. ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു

നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടാൽ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അടക്കം വിലക്കും നേരിട്ടേക്കാം. വി ശിവൻകുട്ടി, ആനാവൂർ നാഗപ്പൻ എന്നീ സിപിഎം നേതാക്കളടക്കം ആയിരത്തിലധികം പേരാണ് ട്രെയിൻ തടഞ്ഞ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *