സ്വകാര്യ വാഹനങ്ങൾ തടയില്ല, കടകൾ അടപ്പിക്കില്ല; പണിമുടക്ക് ഹർത്താൽ ആകില്ലെന്ന് എളമരം കരീം

Loading...
  • 58
    Shares

രാജ്യത്തെ തൊഴിലാളി സംഘടനകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കില്ല, കടകൾക്ക് കല്ലെറിയില്ല, സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും കരീം പറഞ്ഞു

ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല, പാൽവിതരണം, ആശുപത്രികൾ, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് പൂർണമായും ഒഴിവാക്കി. ട്രെയിനുകൾ തടയുമെന്ന് എളമരം കരീം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *