പുതിയ 50 രൂപയ്ക്കും രക്ഷയില്ല; വ്യാജനോട്ടുകളുമായി യുവാവ് പിടിയിൽ

  • 7
    Shares

ചെങ്ങന്നൂരിൽ പുതിയ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ പള്ളത്തുമലയിൽ വീട്ടിൽ സുനിൽ ചെറിയാനാണ് പിടിയിലായത്. 50 രൂപയുടെ അഞ്ച് കള്ളനോട്ടുകളാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ചെങ്ങന്നൂർ ബീവറേജസ് ഔട്ട്‌ലെറ്റിലാണ് വ്യാജനോട്ടുകൾ ലഭിച്ചത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുനിലിനെ പോലീസ് പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *