കോഴിക്കോട് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 60 കുപ്പി മദ്യം കണ്ടെടുത്തു

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ 60 കുപ്പി മദ്യം കണ്ടെടുത്തു. ഓണത്തോടനുബന്ധിച്ച് ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരുന്നു

ഗോവയിൽ നിന്നോ മാഹിയിൽ നിന്നോ കടത്തിയ മദ്യക്കുപ്പികളാണിതെന്ന് കരുതുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് റെയിൽവേ പോലീസിന്റെ തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *