സംസ്ഥാനത്ത് മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു

  • 39
    Shares

മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. പരിശോധനയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. നിരോധിച്ച ബ്രാൻഡ് സംഭരിച്ച് വെക്കുന്നതും വിൽക്കുന്നതും ക്രമിനൽ കുറ്റമാണെന്ന് ഉത്തരവിൽ പറയുന്നു

നിരോധിച്ച ബ്രാൻഡുകൾ ഇവയാണ്‌

കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *